Browsing: Indian Media

ധാക്ക: രാജ്യതാത്പര്യത്തിനും ബംഗ്ലാദേശ് സംസ്കാരത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നതിനാൽ, ഇന്ത്യൻ മാദ്ധ്യമങ്ങളെ രാജ്യത്ത് വിലക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി. വക്കീലായ ഏഖ്ലാസുദ്ദീൻ ഭൂയാൻ ആണ് ഹർജി നൽകിയിരിക്കുന്നത്.…