Browsing: identify

ഡബ്ലിൻ: ക്ലോണ്ടാൽക്കിനിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ച വ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇക്കാര്യം ബന്ധുക്കളെ ഗാർഡ അറിയിച്ചിട്ടുണ്ട്.…