Browsing: house fire

ഡബ്ലിൻ: ഡബ്ലിനിൽ വീട്ടിൽ തീപിടിത്തം. സംഭവത്തിൽ ഒരാൾ മരിച്ചു. ഡണ്ട്രമിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ…

കെറി: കില്ലാർണിയിൽ വീട്ടിൽ തീപിടിത്തം. ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10.20 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റവരിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെന്നു. ഇവർ ആശുപത്രിയിൽ…

ഒഫാലി: കൗണ്ടി ഒഫാലിയിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ്. സംഭവത്തിൽ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ ആറിന്…

കോർക്ക്: കൗണ്ടി കോർക്കിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. റൈലേൻ മേഖലയിൽ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ഒരു…

കോർക്ക്: കോർക്കിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 60 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ആയിരുന്നു സംഭവം. ടോഗെർ…

ഒഫാലി: കൗണ്ടി ഒഫാലിയിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സംഭവസ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. അതേസമയം കൊല്ലപ്പെട്ട പുരുഷന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ 50 കാരന് ദാരുണാന്ത്യം. ഇന്നലെ രാത്രി 8.40 ഓടെ ആയിരുന്നു സംഭവം. സ്റ്റേഷൻ വ്യൂ പരിസരത്തെ വീട്ടിൽ ആണ്…

കോർക്ക്: കോർക്ക് സിറ്റിയിലെ വീട്ടിൽ തീപിടിത്തം. സ്ത്രീയെയും രണ്ട് ആൺ കുട്ടികളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഷെസ്ടൗണിൽ  അർദ്ധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. 40 വയസ്സുള്ള…

ഡെറി: കൗണ്ടി ഡെറിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 60 വയസ്സുളള പുരുഷനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ…

ലിമെറിക്ക്: ലിമെറിക്കിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ സ്ത്രീ മരിച്ചു. 60 വയസ്സ് പ്രായമുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാസ്റ്റ്ലെട്രോയിലെ ചെസ്റ്റർഫീൽഡ് ഡൗൺസിലെ വീട്ടിലാണ്…