കുളിക്കുന്നതിനിടെ കടലിൽ അകപ്പെട്ടു; മൂന്നംഗ സംഘത്തിന് രക്ഷയായി കോസ്റ്റ്ഗാർഡ് Ireland January 25, 2026 ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കുളിക്കുന്നതിനിടെ മൂന്നംഗ സംഘം കടലിൽ അകപ്പെട്ടു. ഇവരെ ബെൽഫാസ്റ്റ് കോസ്റ്റ്ഗാർഡ് രക്ഷിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഹെലെൻസ് ബേ ബീച്ചിലാണ് മൂന്നംഗ സംഘം അപകടത്തിൽപ്പെട്ടത്.…