Browsing: government

ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് സർക്കാരിന് അനാവശ്യ ചിലവുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം കുടിയേറ്റക്കാരെ നാടുകടത്താൻ 3,25,000 യൂറോയാണ് സർക്കാർ ചിലവിട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 35 പേരെയായിരുന്നു…

ബെൽഫാസ്റ്റ്: എൻ 17 ന്റെ ചില ഭാഗങ്ങളിൽ മാത്രം പുനർവികസനം നടത്താനുള്ള തീരുമാനത്തിനെതിരെ സ്ലിഗോ ചേംബർ ഓഫ് കൊമേഴ്‌സ്. പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും, നോക്ക്-കൊലൂണി പാതയുടെ പൂർണമായ…

ഡബ്ലിൻ: അയർലന്റിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി പുതിയ കർമ്മപദ്ധതിയുമായി റോഡ് സേഫ്റ്റി അതോറിറ്റി ( ആർഎസ്എ). കാത്തിരിപ്പ് സമയം 10 ആഴ്ചയായി കുറയ്ക്കാനാണ് ആർഎസ്എ…

ഡബ്ലിൻ: വിദ്യാർത്ഥികൾ സ്‌കൂളുകളിൽ ഹാജരാകാതിരിക്കുന്നത് തടയാൻ നടപടികളുമായി അയർലന്റ് വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ഹാജർ നില വിശകലനം ചെയ്യുന്നതിനും ഹാജർനില കുറയുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമായി പദ്ധതി രൂപീകരിക്കും.…

ന്യൂഡൽഹി : രാജ്യത്ത് സാർവത്രിക പെൻഷൻ നടപ്പാക്കാനുള്ള ഒരുക്കങ്ങളുമായി കേന്ദ്രസർക്കാർ . പരമ്പരാഗത തൊഴിലിനപ്പുറം അസംഘടിത മേഖലയിടക്കം സാമൂഹിക സുരക്ഷ വ്യാപിപ്പിക്കുകയും സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്…

തിരുവനന്തപുരം ;ആശുപത്രി ഐസിയുവിൽ മാതാപിതാക്കൾ ഉപേക്ഷിച്ച 23 ദിവസം പ്രായമുള്ള കുഞ്ഞിന് വനിതാ ശിശു വികസന വകുപ്പ് പരിചരണം നൽകുമെന്ന് മന്ത്രി വീണ ജോർജ് . ഇതുസംബന്ധിച്ച്…

ന്യൂഡൽഹി : നിമിഷപ്രിയ കേസിൽ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസർക്കാർ . യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ പ്രസിഡന്റ് അനുമതി നൽകിയതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ…