Browsing: Four

ഡബ്ലിൻ: അയർലൻഡിൽ എത്തുന്ന കുടിയേറ്റക്കാർ താവളമാക്കുന്നത് നഗരമേഖലകളിൽ. പിന്നോക്ക പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ എണ്ണത്തേക്കാൾ നഗരമേഖലകളിൽ താമസിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് ഇഎസ്ആർഐ വ്യക്തമാക്കുന്നത്. അഞ്ച് കുടിയേറ്റക്കാരെയെടുത്താൽ…

കോർക്ക്: പൊതുമേഖലാ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പിക്കറ്റ്. നാല് ട്രേഡ് യൂണിയനുകളിലെ അംഗങ്ങളാണ് ഇവിടേയ്ക്ക് പിക്കറ്റ് നടത്തുന്നത്. നാല് ട്രേഡ് യൂണിയനുകളിലും അംഗങ്ങളായിട്ടുള്ള…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. വെടിവയ്പ്പുമായി ബന്ധപ്പെട്ട സംഭവമുൾപ്പെടെ നാല് കുറ്റകൃത്യങ്ങളിലാണ് അന്വേഷണം. ഇത് നാലും തമ്മിൽ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കത്തിക്കുത്ത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റാനെലാഗിലെ കടയിൽ ആയിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു…

ഡബ്ലിൻ: അയർലൻഡിൽ പബ്ബുകൾ വ്യാപകമായി അടച്ചുപൂട്ടുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ അയർലൻഡിലെ നാലിലൊന്ന് പബ്ബുകളും അടച്ചുപൂട്ടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2005 മുതൽ 2,205 സ്ഥാപനങ്ങളാണ് അടച്ചുപൂട്ടേണ്ടതായി വന്നത്.…

ഡബ്ലിൻ: ഡബ്ലിനിലെ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ നാല് പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ ഡബ്ലിനിലെ എം50 ൽ വച്ചായിരുന്നു നാല് പേരെയും പോലീസ്…

തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾ തന്നെ ശാരീരികമായും മാനസികമായും…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും ദൃശ്യങ്ങൾ കൈവശമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം…

തിരുവനന്തപുരം : വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ ചമ്പക്കട സ്വദേശിയായ വിശാഖിനെ കൊലപ്പെടുത്തിയ കേസിൽ അയൽക്കാരനായ പ്രദീപടക്കം നാലു…

മുംബൈ: മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്ന് നാല് മരണം . പർഭാനി ജില്ലയിലെ യശ്വദി ഹനുമാൻ ക്ഷേത്രത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടം. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്…