Browsing: Food Safety Authority of Ireland

ഡബ്ലിൻ: ഡൺസ് സ്റ്റോർസിന്റെ പ്രമുഖ ഭക്ഷ്യഉത്പന്നം തിരിച്ചുവിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാവകുപ്പ്. സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തിരിച്ചുവിളിച്ച ഉത്പന്നങ്ങൾ കൈവശമുള്ളവർ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. ബാക്സ്റ്റർ…

ഡബ്ലിൻ: അയർലൻഡിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും പ്രമുഖ ചിപ്‌സ് ഉത്പന്നം തിരിച്ച് വിളിച്ചു. ഉപഭോക്താക്കൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ ഉത്പന്നം വിൽക്കരുതെന്ന് കച്ചവടക്കാർക്കും…

ഡബ്ലിൻ: ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് കഴിഞ്ഞ വർഷം നൽകിയത് നൂറിലധികം എൻഫോഴ്‌സ്‌മെന്റ് ഓർഡറുകൾ. രാജ്യത്തുടനീളം വിവിധ ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കായി 127 എൻഫോഴ്‌സ്‌മെന്റ് ഓർഡറുകളാണ് നൽകിയത്. അതേസമയം…

ഡബ്ലിൻ: അയർലൻഡിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നും പ്രോട്ടീൻ അധിഷ്ഠിത റെഡി മീൽസ് തിരിച്ച് വിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (എഫ്എസ്എഐ). ലേബലിംഗിൽ പിഴവ് സംഭവിച്ച പശ്ചാത്തലത്തിലാണ്…

ഡബ്ലിൻ:  അയർലൻഡിലെ പ്രമുഖ ഇല ഉത്പന്നം തിരിച്ച് വിളിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആളുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നകാരണത്താലാണ് നടപടി. ഫേവറിറ്റ് എർത്തി & അരോമാറ്റിക് സേജ് എന്ന…

ഡബ്ലിൻ: അയർലൻഡിൽ ബെയർ പാൻട്രി ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. അലർജി സാധ്യതയെ തുടർന്നാണ് നടപടി. ചോക്ലേറ്റ് കോട്ടിംഗ് ഉള്ള ആറ് വ്യത്യസ്ത തരം…

ഡബ്ലിൻ: അയർലൻഡിൽ ഭക്ഷ്യസുരക്ഷാവകുപ്പ് അടച്ച് പൂട്ടിയത് 10 ഭക്ഷണ വിതരണശാലകൾ. പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിക്കുന്നതായി വ്യക്തമായതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. രണ്ട് ഹോട്ടലുകൾക്ക് പ്രൊഹിബിഷൻ ഓർഡറും നൽകി.…

ഡബ്ലിൻ: സുരക്ഷാ ആശങ്കയെ തുടർന്ന് കൂടുതൽ ഭക്ഷ്യോത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്പാറിന്റെ ഗോട്ട്‌സ് ചീസ് ആണ് തിരിച്ചുവിളിച്ചത്. ലിസ്റ്റീയയക്ക് കാരണമായേക്കാവുന്ന അപകടകാരികളായ…

ഡബ്ലിൻ: ഏപ്രിലിൽ ഭക്ഷണവിതരണ ശാലകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് അയർലന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി. എട്ട് ഭക്ഷണശാലകൾ അടച്ച് പൂട്ടി. 10 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകി. പരിശോധനയിൽ…