‘കലോത്സവത്തിൽ കലവറ കാക്കാൻ കഴിഞ്ഞത് അഭിമാനകരം‘: കുട്ടികളുടെ വയറും മനസ്സും നിറയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ദേശീയ അദ്ധ്യാപക പരിഷത്ത് Kerala November 21, 2024 കൊല്ലം: കലോത്സവത്തിൽ കലവറ കാക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. കുളക്കട ഉപജില്ലാ കലോത്സവത്തിൽ ഫുഡ് കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. മത്സരങ്ങളിൽ…