Browsing: firecrackers

ആകാശത്ത് മിന്നിത്തെളിയുന്ന മത്താപ്പൂക്കളും , വർണങ്ങൾ വാരിവിതറുന്ന പൂത്തിരികളും ഒക്കെയുണ്ടെങ്കിലും ദീപാവലി ആഘോഷമാകാൻ പടക്കം കൂടിയേ തീരൂ . അത് തമിഴർക്കായാലും , മലയാളിയ്ക്കായാലും ഇനി കന്നഡക്കാർക്കായാലും…