Browsing: Featured

ധാക്ക: ബംഗ്ലാദേശ് വിമോചനപ്പോരാത്തിന്റെ മുന്നണിപ്പോരാളിയായ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം കറൻസി നോട്ടുകളിൽ നിന്ന് മായ്ക്കുന്നു . മുജീബുർ റഹ്‌മാന്റെ മകൾ ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന്…

കൊച്ചി: ശബരിമലയിലെ നടൻ ദിലീപിന്റെ വിഐപി ദർശനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി.മറ്റുള്ളവരുടെ ദർശനം തടസ്സപ്പെടുത്തി താരത്തിന് എങ്ങനെയാണ്…

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്.  മകൻ ഷഹീൻ സിദ്ദിഖിനൊപ്പമാണ് താരം സ്റ്റേഷനിലെത്തിയത്.…

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്ന് ഉണ്ടാകും . വർധനയ്ക്ക് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ആഭ്യന്തര…

തിരുവനന്തപുരം : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ . പോലീസ് അന്വേഷണത്തിൽ വീഴ്ച്ചയിലെന്നും സർക്കാർ…

ശ്രീഹരിക്കോട്ട : പ്രോബ-3 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചുമറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ദൗത്യ പേടകമാണിത്.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്…

ബെം​ഗളൂരു: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 റിലീസിനിടെ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ച് ആഘോഷിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബെം​ഗളൂരുവിലെ ഉർവശി തിയേറ്ററിൽ ഇന്നലെ…

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് അധികാരമേൽക്കും. ആസാദ് മൈതാനിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് ചടങ്ങ്. മഹായുതി നേതാക്കൾ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ടിരുന്നു.…

നടി കീർത്തി സുരേഷിന്റെ വിവാ​ഹം ഡിസംബർ 12-ന് ​ഗോവയിൽ നടക്കും. അടുത്ത കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികൾ. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തി സുരേഷിന്റെ വരൻ…

ഹൈദരാബാദ് ; പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ദിൽഷുഖ്ന​ഗർ സ്വദേശിനി 39-കാരി…