Browsing: Featured

വാഷിംഗ്‌ടൺ : ഇന്ത്യയ്ക്ക് കൈമാറാതിരിക്കാൻ അവസാന അടവുമായി 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ. ഇന്ത്യയ്ക്ക് കൈമാറുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ്ടും യുഎസ്…

കൊച്ചി: സംസ്ഥാനത്ത് നിയമ വാഴ്ച ഇല്ലെന്ന് സര്‍ക്കാര്‍ അംഗീകരിക്കുമോയെന്ന് ഹൈക്കോടതി. കൊല്ലം വഴി വരുമ്പോള്‍ കണ്ണടച്ചുവരാനാവില്ല. നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആ…

കൊല്ലം : ചെങ്കൊടി താഴ്ത്തിക്കെട്ടാൻ ആരെയും അനുവദിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ . കൊല്ലത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

സോൾ: അമേരിക്കൻ വ്യോമസേനയുമായുള്ള സംയുക്ത സൈനികാഭ്യാസത്തിനിടെ ദക്ഷിണ കൊറിയൻ വ്യോമസേന സ്വന്തം പൗരന്മാരുടെ മേൽ ബോബുകൾ വർഷിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില…

ന്യൂഡൽഹി ; ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ആക്രമണ ശ്രമം. ഖലിസ്ഥാൻ വിഘടന വാദി സംഘടനയിലെ അംഗങ്ങളാണ് ജയ്ശങ്കറിന്റെ വാഹനം ആക്രമിക്കാൻ ശ്രമിച്ചത് .ഇന്നലെ…

തിരുവനന്തപുരം: എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡ്. കേരളത്തിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐയുടെ ദേശീയ പ്രസിഡന്റ്…

ബന്ദികളെ വിട്ടയ്ക്കുന്നതിൽ ഹമാസിന് അന്ത്യശാസനവുമായി ഡൊണാൾഡ് ട്രമ്പ് . ബന്ദികളെ കൈമാറുക മാത്രമല്ല കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഹമാസ് ഉടൻ കൈമാറണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം ഹമാസിനെ…

കോട്ടയം: ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയെ ബന്ദിയാക്കി സ്വർണവും, പണവും കവർന്ന് , മയക്കുമരുന്നിന് അടിമയായ ബന്ധു . മള്ളൂശ്ശേരി കൊയിത്തറയിലെ പരേതനായ കെ.സി. ജോസിന്റെ ഭാര്യ…

തിരുവനന്തപുരം: 2026-ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർത്ഥിയാക്കില്ലെന്ന് സൂചന നൽകി സിപിഎം വൃത്തങ്ങൾ . എൽഡിഎഫ് മൂന്നാം ഊഴത്തിനായി കാത്തിരിക്കുമ്പോൾ, തിരഞ്ഞെടുപ്പിൽ പാർട്ടിയെ…

തൃശൂർ : റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ് വച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ ഹരി (38) നെയാണ് റെയിൽവേ പോലീസ് ഇന്ന് പുലർച്ചെ അറസ്റ്റ്…