Browsing: family

തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്ന് കാണാതായ ദമ്പതികളെയും മൂന്ന് വയസ്സുള്ള മകളെയും എറണാകുളത്ത് കണ്ടെത്തി; ഇത് കുടുംബത്തിന് ആശ്വാസമായി. പൂവച്ചൽ വീരണകാവ് സ്വദേശിയായ ശങ്കർ, ഭാര്യ ആതിര, മകൾ…

ഡബ്ലിൻ: സ്‌പെയിനിൽ കുളിക്കുന്നതിനിടെ അപകടത്തിൽ മരിച്ച ദമ്പതികളിൽ ഐറിഷ് വനിതയുടെ ചിത്രം പുറത്ത്. 51 കാരിയായ തോമസീന ടോബിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവർ…

കിൽഡെയർ: പൊതുജനങ്ങൾക്ക് നന്ദി പറഞ്ഞ് എം9 വാഹനാപകടത്തിൽ പരിക്കേറ്റവരുടെ കുടുംബം. ഇവർക്കായുള്ള ധനസമാഹരണം വഴി ഏഴ് ലക്ഷം യൂറോയിലധികം ലഭിച്ചതിന് പിന്നാലെയാണ് പിന്തുണയ്ക്ക് നന്ദി പറഞ്ഞ് കുടുംബം…

കിൽഡെയർ: കിൽഡെയറിലെ എം9 വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് സഹായധനമായി ഇതുവരെ പിരിച്ചെടുത്തത് ഏഴ് ലക്ഷം യൂറോ. ചികിത്സയ്ക്കായി ഒരു വ്യക്തി 10,000 യൂറോ നൽകിയതോടെയാണ് തുക ഇത്രയേറെ വർധിച്ചത്.…

കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്കായി രാത്രി പ്രാർത്ഥന സംഘടിപ്പിച്ചു. നൂറ് കണക്കിന് പേരാണ് പ്രാർത്ഥനയിൽ പങ്കുകൊണ്ടത്. സഹോദരങ്ങളായ മൂന്ന് യുവതികൾക്കും ഇവരുടെ മരുമകനായ ഏഴ് വയസ്സുള്ള…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ മുങ്ങിമരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. ബല്ലിനാമോർ സ്വദേശി അലൻ ക്രീമറാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. അലന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുകയാണ്…

ഡബ്ലിൻ: ഗ്രീസിൽ അവധിക്കാലം ആസ്വദിക്കാൻ പോയ 17 കാരൻ മരിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ കുടുംബം. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കോർക്ക് സ്വദേശിയായ അലക്‌സ് മക്കിയാണ്…

ആൻട്രിം: കൗണ്ടി ആൻഡ്രിമിൽ കുടുംബത്തിന് നേരെ വംശീയ ആക്രമണം. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.45 ഓടെ ന്യൂടൗണബെയിൽ ആയിരുന്നു സംഭവം. പോലീസ്…

ഡബ്ലിൻ: ന്യൂയോർക്കിൽ ഐറിഷ് യുവതിയെ ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിയമനടപടിയുമായി കുടുംബം. ന്യൂയോർക്ക് സ്വദേശിയിൽ നിന്നും നഷ്ടപരിഹാരം തേടി കോടതിയിൽ കേസ് ഫയൽ ചെയ്തു.…

മീത്ത്: കൗണ്ടി മീത്തിൽ വീട് കത്തിനശിച്ച കുടുംബത്തിനായി ധനസമാഹരണം ആരംഭിച്ചു. പുതിയ വീടിനുള്ള പണം കണ്ടെത്തുക ലക്ഷ്യമിട്ടാണ് ധനസമാഹരണം. കുടുംബത്തിന് ഇൻഷൂറൻസ് ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിന്…