ബഹുരാഷ്ട്ര കമ്പനികൾ തുണച്ചു; അയർലൻഡിന്റെ ജിഡിപിയിൽ 9 ശതമാനം വളർച്ചയെന്ന് പ്രവചനം Ireland ഒക്ടോബർ 1, 2025 ഡബ്ലിൻ: അയർലൻഡിന്റെ ജിഡിപിയിൽ വളർച്ച പ്രവചിച്ച് ഇവൈ. ഈ വർഷം ജിഡിപിയിൽ 9 ശതമാനത്തിന്റെ വളർച്ചയാണ് ഇവൈ പ്രവചിച്ചിരിക്കുന്നത്. ഈ വർഷം രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ 3.2…