Browsing: extensive range

ഡൊണഗൽ: ഡൊണഗൽ ഇന്ത്യൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം നടന്നു. വിപുലമായ പരിപാടികൾ ആയിരുന്നു ആഘോഷങ്ങളുടെ ഭാഗമായി നടന്നത്. ഡൊണഗലിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പരിപാടികൾ. അഞ്ഞൂറിലധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.…