Browsing: drug seizures

ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ വില വർധിക്കുന്നതായി പോലീസ്. സമീപ വർഷങ്ങളിൽ വ്യാപകമായി കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തതാണ് വില വർധനവിന് കാരണം ആയത്. അതേസമയം കൊക്കെയ്ൻ മറ്റ് രാസവസ്തുക്കളുമായി…