Browsing: director

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസ്സായിരുന്നു. പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ അദ്ദേഹത്തെ അപ്പോളോ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സംവിധായകൻ…

ചെന്നൈ : പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മകൻ മനോജ് ഭാരതിരാജയുടെ മരണത്തെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു അദ്ദേഹം.…

നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി ‘സുമതി വളവ്’ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ. തന്റെ സംവിധാനത്തിൽ തൃപ്തിയില്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് രണ്ടാം ഭാഗത്തിന് അഡ്വാൻസ് തന്നതെന്നും…

കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനൊപ്പം പോലീസ് ഇന്ന് തെളിവുകൾ ശേഖരിക്കും. യുവനടിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്ന കാരവാനിലേക്ക് അദ്ദേഹത്തെ കൊണ്ടുവരും. ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന രണ്ട്…

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെ അദ്ദേഹം കസ്റ്റഡിയിൽ തുടരും. രഞ്ജിത്തിന്റെ സെറ്റിൽ നിന്ന്…

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡ് ചെയ്യപ്പെട്ട സംവിധായകൻ രഞ്ജിത്തിനെ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക)യിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഡയറക്ടേഴ്സ് ,…

കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൃപ്പൂണിത്തുറയിലെ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് ഹാജരാക്കിയത്. യുവനടിയാണ് ലൈംഗിക പീഡനത്തിന് ഇരയായതായി ആരോപിച്ച് രഞ്ജിത്തിനെതിരെ…

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം . ഏറെക്കാലമായി ചികിത്സയിലായിരുന്നു. 60 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.…

കോട്ടയം: പ്രശസ്ത ചലച്ചിത്ര സംവിധായകൻ നിസാർ അബ്ദുൾ ഖാദർ (63) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് നിസാർ.…

ബെംഗളൂരു : ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. 2012ല്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍…