Browsing: Derry hotel

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഹോട്ടലിലേക്ക് സ്‌ഫോടക വസ്തു അടങ്ങിയ പാഴ്‌സൽ എത്തി. ഡെറിയിലെ എബ്രിംഗ്ടൺ സ്‌ക്വയറിലെ ഹോട്ടലിലേക്കാണ് പാഴ്‌സൽ എത്തിയത്. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…