Browsing: Department of Health

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിലെ ഹെൽത്ത് ട്രസ്റ്റുകൾക്കെതിരായ പരാതികളിൽ വലിയ വർദ്ധന. പരാതികൾ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പരാതികൾ സംബന്ധിച്ച വിശദ…