Browsing: delay

ഡബ്ലിൻ: അയർലൻഡിൽ പൊതുമേഖലയിലെ ജീവനക്കാർ സമരത്തിലേക്ക്. എസ്‌ഐപിടിയുവിലെ അംഗങ്ങളാണ് സമരത്തിനായി തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ചുള്ള വോട്ടെടുപ്പിനായുള്ള നടപടികൾ സംഘടന ആരംഭിച്ചു. ശമ്പള കരാറുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ്…

ഡബ്ലിൻ: ജലവിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ഭവനമന്ത്രി. ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രി ജെയിംസ് ബ്രൗണിന്റെ നിർദ്ദേശം. ഈ സമയത്ത് കൃത്യമായ ജലവിതരണം…

ഡബ്ലിൻ: സ്‌ക്രാംബ്ലർ ബൈക്കുകളുടെ നിരോധനം നീളുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിൽ നിയമ നിർമ്മാണം വൈകുന്നത് സംബന്ധിച്ച് കൃത്യമായ മറുപടി തനിക്ക് നൽകാൻ കഴിയില്ലെന്നും…

ഡബ്ലിൻ: ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി നീട്ടി. ഈ മാസം 28 വരെയാണ് കാലാവധി നീട്ടിയത്. രജിസ്‌ട്രേഷൻ പ്രോസസ് ചെയ്യുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. അപേക്ഷകരായ ഐപിആർ കാർഡ്…

ഡബ്ലിൻ: അയർലൻഡിലെ സ്‌കൂളുകളിൽ ഹോട്ട് മീൽസ് പദ്ധതി നടപ്പിലാക്കുന്നത് വൈകും. സംഭരണ നിയമങ്ങളിലെ മറ്റത്തെ തുടർന്നാണ് പദ്ധതി നടപ്പാലിക്കുന്നതിൽ കാലതാമസം നേരിടുന്നത്. 350 ഓളം സ്‌കൂളുകളെ ഇത്…