Browsing: control

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോഡിൽ ഗോസ് ചെടികളിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. 24 മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് തീ നിയന്ത്രണ വിധേയം ആക്കിയത്.…