- വാട്ടർഫോർഡിൽ മലയാളി യുവാവ് അന്തരിച്ചു
- കെറിയിൽ യുവാവിന് നേരെ ആക്രമണം; പരിക്ക്
- സ്പെഷ്യലിസ്റ്റ് സെക്കൻഡറി സ്കൂൾ വേണം; ആവശ്യവുമായി രക്ഷിതാക്കൾ
- കിൽക്കെന്നിയിൽ വാഹനാപകടം; കൗമാരക്കാരന് പരിക്ക്
- ആൽഗകൾ പൂക്കുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്
- ഗാസയിലെ ഭീകരത ലോകത്തെ ലജ്ജിപ്പിക്കുന്നു; മീഹോൾ മാർട്ടിൻ
- ഗാൽവേയിൽ സംഘർഷം; 23 കാരന് തടവ്
- ലീവിംഗ് സെർട്ട് പരീക്ഷ; അപ്പീൽ നൽകിയവരുടെ ഫലം ഇന്ന് പുറത്തുവരും
Browsing: Co Armagh
അർമാഗ്: കൗണ്ടി അർമാഗിൽ സുരക്ഷാ മുന്നറിയിപ്പിന് കാരണമായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് നിന്നും സ്‌ഫോടക വസ്തു…
അർമാഗ്: കൗണ്ടി അർമാഗിൽ കാറിൽ തീപിടിത്തം. ഒരാൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു തീപിടിത്തം…
അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണവുമായി പോലീസ്. ഇതിന്റെ ഭാഗമായി വിവരങ്ങൾക്കായി പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. 40 വർഷങ്ങൾക്ക് മുൻപ് കള്ളിഹന്ന സ്വദേശി…
അർമാഗ്: കൗണ്ടി അർമാഗിലെ പോർട്ടഡൗണിൽ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു. 49 കാരനായ റോളൻഡാസ് ക്വെഡെറിസ് ആണ് മരിച്ചത്. അതേസമയം സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തവരെ പോലീസ്…
അർമാഗ്: കൗണ്ടി അർമാഗിൽ കാറുകൾക്ക് തീയിട്ടു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. കില്ലിലീഗ് റോഡിലെ ബിസിനസ് മേഖലയിൽ ആയിരുന്നു…
അർമാഗ്: കൗണ്ടി അർമാഗിൽ കത്തിക്കുത്ത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻഡ്രിമിലെ വിക്ടോറിയ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിശോധനകൾക്കായി സ്ഥാലം സീൽ ചെയ്തു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്…
അർമാഗ്: കൗണ്ടി അർമാഗിലെ മിൽഫോർഡ് ഗ്രാമത്തിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 3.45 ഓടെ ആയിരുന്നു സംഭവം. 50 ഓളം ഫയർ എൻജിനുകൾ എത്തിയാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം…
അർമാഗ്: കൗണ്ടി അർമാഗിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 90 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം.ഹാമിൽട്ടൺസ്‌ബോൺ…
അർമാഗ്: കൗണ്ടി അർമാഗിൽ ഉണ്ടായ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 28 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം…
അർമാഗ്: കൗണ്ടി അർമാഗിൽ ലഹരിവേട്ട. അഞ്ച് ലക്ഷം പൗണ്ട് വിലയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നോർത്ത്‌വേ ഭാഗത്ത് നടത്തിയ…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
