Browsing: Christmas Eve

ഡബ്ലിൻ: അയർലൻഡിൽ പത്ത് പുരുഷന്മാരിൽ ഒരാൾ ക്രിസ്തുമസ് സമ്മാനം വാങ്ങിയ്ക്കുന്നത് ക്രിസ്തുമസ് രാവിന്റെ അന്ന് എന്ന് റിപ്പോർട്ട്. ആൻ പോസ്റ്റിന്റെ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയത്.…