Browsing: Chicken curry

തിരുവനന്തപുരം: കോഴിക്കറിയുടെ ചൂട് കുറഞ്ഞെന്നാരോപിച്ച് ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം . തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്ത് അമരവിളയിലെ പുഴയോരം ഹോട്ടലിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഹോട്ടൽ…