Browsing: Barbary Lions

ബെൽഫാസ്റ്റ്: സഹോദരങ്ങളായ സിംഹങ്ങളുടെ വിയോഗത്തിന്റെ ദു:ഖത്തിൽ ബെൽഫാസ്റ്റ് മൃഗശാല. അപൂർവ്വയിനമായ ബാർബറി ഇനത്തിൽപ്പെട്ട തേബയ്, ഫിദ്ദ എന്നീ സിംഹങ്ങളാണ് മരിച്ചത്. ഇരുവർക്കും അധികൃതർ ദയാവധം അനുവദിക്കുകയായിരുന്നു. 22…