‘ ബലൂച് ജനതയ്ക്ക് അങ്ങയുടെ പിന്തുണ വേണം ‘ ; നരേന്ദ്രമോദിയ്ക്ക് കത്തെഴുതി ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റ് താരാ ചന്ദ് ബലൂച് India മെയ് 25, 2025 ന്യൂഡൽഹി : പാകിസ്ഥാൻ ആധിപത്യത്തിനെതിരായ ബലൂച് ജനതയുടെ ദേശീയ പ്രതിരോധത്തിന് ഇന്ത്യയുടെ ധാർമ്മികവും രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ അഭ്യർത്ഥിച്ച് ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റും ബലൂചിസ്ഥാൻ സർക്കാരിലെ…