Browsing: BA Aloor

കൊച്ചി: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് എറണാകുളത്തെ ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകാനുള്ള തീരുമാനത്തിലൂടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞു…