Browsing: attack

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവാവിന് നേരെ വംശീയ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കൗമരക്കാരുടെ 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്…

ഡബ്ലിൻ: ലണ്ടൻഡെറിയിൽ മെട്രോസർവ്വീസുകൾ സസ്‌പെൻഡ് ചെയ്ത് ട്രാൻസ്‌ലിങ്ക്. ബസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് നടപടി. സുരക്ഷാകാരണങ്ങളാൽ സർവ്വീസുകൾ റദ്ദാക്കുകയാണെന്നാണ് ട്രാൻസ് ലിങ്ക് വ്യക്തമാക്കുന്നത്. 20:40 നും 21:40…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാമുകിയെ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് യുവാവ്. ന്യൂടൗണബെയിലെ മോസ് മെഡോസിലായിരുന്നു സംഭവം. സോഫയിൽ വിശ്രമിക്കുമ്പോഴായിരുന്നു യുവതിയെ 36 കാരനായ ഡേവിഡ് മക്‌കോപ്പിൻ …

ഡബ്ലിൻ: രാജ്യത്ത് നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും എതിരായ ആക്രമണങ്ങൾ വ്യാപകമാകുന്നു. പ്രതിദിനം 12 നഴ്‌സുമാരോ മിഡ്‌വൈഫുകളോ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തെ…

സൗത്ത് ബെൽഫാസ്റ്റ് : ഐറിഷ് കപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ പോലീസുകാർക്ക് നേരെ ആരാധകരുടെ ആക്രമണം. സംഭവത്തിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. സൗത്ത് ബെൽഫാസ്റ്റിലെ വിൻഡ്‌സർ പാർക്കിൽ നടന്ന…

അർമാഗ്: കൗണ്ടി അർമാഗിലെ ഫുട്‌ബോൾ ക്ലബ്ബിൽ 18 കാരന് നേരെ കത്തിയാക്രമണം. ലുർഗാനിലെ ഗ്ലെനവൻ ഫുട്‌ബോൾ ക്ലബ്ബിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 18 കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ…

ഡബ്ലിൻ: പട്രോളിംഗിനിടെ വാൻ ഇടിച്ച് പോലീസുകാരന് പരിക്ക്. കൗണ്ടി ലൗത്തിൽ വെള്ളിയാഴ്ച പുലർച്ചെ 4.20 ഓടെയായിരുന്നു സംഭവം. പോലീസുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സാക്ഷികളോട് ഹാജരാകാൻ…

ന്യൂഡൽഹി ; ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ആക്രമണ ശ്രമം. ഖലിസ്ഥാൻ വിഘടന വാദി സംഘടനയിലെ അംഗങ്ങളാണ് ജയ്ശങ്കറിന്റെ വാഹനം ആക്രമിക്കാൻ ശ്രമിച്ചത് .ഇന്നലെ…

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം . കശുവണ്ടി ശേഖരിക്കാൻ പോയ അദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ്…

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് വിദഗ്ധർ കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്.…