Browsing: attack

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് വിമാന യാത്രികന്റെ മർദ്ദനം. ചൊവ്വാഴ്ച ഡബ്ലിൻ വിമാനത്താവളത്തിൽവച്ചായിരുന്നു സംഭവം. അമേരിക്കയിലേക്ക് പോകാനിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ യാത്രികനാണ് ഗാർഡയെ ആക്രമിച്ചത്. വിമാനത്തിൽവച്ച് ഇയാൾ…

ഡൊണഗൽ: ബന്ധുവിനെ ആക്രമിച്ച സംഭവത്തിൽ മുൻ ഡൊണഗൽ കൗണ്ടി കൗൺസിലർക്ക് കോടതി ശിക്ഷ വിധിക്കും. ഫൈൻ ഗെയ്ൽ കൗൺസിലർ ആയിരുന്ന ഗാരത്തെ റീഡിനാണ് ലെറ്റർകെന്നി സർക്യൂട്ട് കോടതി…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പോലീസുകാരനെ തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച കൊടും ക്രിമിനലിന് ജയിൽ ശിക്ഷ. 40 കാരനായ റോഡ്‌നി ബോൺസിനാണ് 15 മാസം കോടതി ജയിൽശിക്ഷ വിധിച്ചത്. കഴിഞ്ഞ…

ഡബ്ലിൻ: അയർലന്റിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ സർക്കാർ നടപടി ആവശ്യപ്പെട്ട് മലയാളിയുടെ നേതൃത്വത്തിൽ ഓൺലൈൻ നിവേദനം. ഇതിനോടകം തന്നെ നിവേദനത്തിൽ ആയിരക്കണക്കിന്…

ഡബ്ലിൻ: നഗരത്തിൽ വിനോദസഞ്ചാരിയായ യുവതിയ്ക്ക് നേരെ ആക്രമണം. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ചയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. 33 കാരിയായ കെവിൻ ക്ലെറ്റ്‌സാന്റർ ആണ്…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ കത്തി കാട്ടി പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്ത് പോലീസ്. 46 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണെന്നാണ്…

ഡബ്ലിൻ: അയർലന്റിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇന്ത്യക്കാർ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയാണ് ഇന്ത്യൻ…

ഡബ്ലിൻ: ഡൺ ലവോഹയറിൽ യുവതിയ്ക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജസ് സ്ട്രീറ്റ് ലോവറിൽ ആയിരുന്നു സംഭവം. റോഡിലൂടെ നടക്കുന്നതിനിടെ…

ഡബ്ലിൻ: ഷാനൻവിമാനത്താവളത്തിൽവച്ച് അമേരിക്കൻ വിമാനത്തിന് കേടുപാടുകൾ ഉണ്ടാക്കിയ യുവതിയ്ക്ക് ജാമ്യം നൽകാൻ വിസമ്മതിച്ച് കോടതി. ഗാൽവെ സ്വദേശിനിയായ നെൽ ബക്ലിയ്ക്കാണ് കോടതി ജാമ്യം നൽകാതിരുന്നത്. ഷാനൻ എയർപോർട്ടിൽ…

ഡബ്ലിൻ: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷ. 25 വർഷം തടവ് ശിക്ഷയാണ് പ്രതി ഹാദി മതറിന് കോടതി വിധിച്ചത്.…