Browsing: apartments

ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ അഫോർഡബിൾ വീടുകൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ഈ ആഴ്ച ആരംഭിക്കും. സ്റ്റിൽഗോർഗനിലെ സെന്റ് ലോറൻസ് പാർക്കിലാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്. ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ…

ഡബ്ലിൻ: ഡബ്ലിനിലെ പ്രസിദ്ധമായ മക്‌ഗോവൻസ് പബ്ബിന്റെ സ്ഥാനത്ത് ഇനി ബഹുനില അപ്പാർട്ട്‌മെന്റ്. പബ്ബ് പൊളിച്ചുമാറ്റി അപ്പാർട്ട്‌മെന്റുകൾ നിർമ്മിക്കാൻ ഉടമകൾക്ക് അനുമതി നൽകി. പൊളിച്ചുമാറ്റുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച…

ഡബ്ലിൻ: ഡബ്ലിനിലെ കൂലോക്കിൽ പുതിയ അപ്പാർട്ട്‌മെന്റ് നിർമ്മാണത്തിന് അനുമതി. ഡബ്ലിൻ സിറ്റി കൗൺസിലാണ് അപേക്ഷകരായ പ്ലാറ്റിനം ലാൻഡ്‌സ് ലിമിറ്റഡിന് അനുമതി നൽകിയത്. പ്രമുഖ ചോക്ലേറ്റ് കമ്പനിയായ കാഡ്ബറിയുടെ…

വാട്ടർഫോർഡ്: അപ്പാർട്ട്‌മെന്റിലെ ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവത്തിൽ അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ. സംഭവം നടന്ന സ്ഥലത്ത് സാങ്കേതിക പരിശോധന നടത്തും. കഴിഞ്ഞ…

ഡബ്ലിൻ: അയർലൻഡിൽ ആസൂത്രണ അനുമതി ലഭിച്ച വീടുകളുടെ എണ്ണത്തിൽ വർധനവ്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2025 ൽ പ്ലാനിംഗ് പെർമിഷൻ ലഭിച്ച വീടുകളുടെ എണ്ണത്തിൽ 7.9…

ഡബ്ലിൻ: അപ്പാർട്ട്‌മെന്റുകൾക്ക് കോർപ്പറേഷൻ നികുതിയിൽ ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ. നികുതി ഇളവ് സർക്കാരിന് അമിത സാമ്പത്തികഭാരം നൽകുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.…

ഡബ്ലിൻ: ഡബ്ലിൻ 12 ലെ അപ്പാർട്ട്‌മെന്റ് നിർമ്മാണത്തിനായി ആസൂത്രണ അപേക്ഷ സമർപ്പിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ക്രംലിൻ റോഡിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷയാണ് സമർപ്പിച്ചിരിക്കുന്നത്. 38…

ഡബ്ലിൻ: അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജനങ്ങൾ. അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം കുറയുന്നത് ആവശ്യങ്ങൾ നിറവേറ്റുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. കുട്ടികളുമായി ഇത്തരം…