Browsing: Air Force pilot dies

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കോപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാംനഗറിലാണ് അപകടമുണ്ടായത്.താഴെവീണ വിമാനം പൂര്‍ണമായി…