Browsing: accident

കോർക്ക്: വെസ്റ്റ് കോർക്കിൽ റേസിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു 13 കാരിയായ ലോറൻ ഒബ്രിയനിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. ലോറന് അന്ത്യാഞ്ജലി…

ഡബ്ലിൻ: അയർലന്റിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ നാലിൽ ഒന്ന് സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഐപിഎസ്ഒഎസ് ബി…

ഡബ്ലിൻ: കൂലോക്കിൽ കാറും സൈക്കിളും കൂടിയിടിച്ച് അപകടം. സംഭവത്തിൽ സൈക്കിൾ യാത്രികനായ 60 കാരൻ മരിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കാർ യാത്രികനായി പോലീസ്…

കോർക്ക്: മോട്ടോർ റേസിംഗിനിടെ അപകടത്തിൽ മരിച്ച 13കാരിയുടെ പേര് പുറത്തുവിട്ട് അധികൃതർ. ലോറൻ ഒബ്രിയാൻ എന്നാണ് പെൺകുട്ടിയുടെ പേര് എന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിനു പിന്നാലെ മരിച്ച മൂന്ന് പേരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് . പുക ശ്വസിച്ചല്ല മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് .…

ഡബ്ലിൻ: ഡബ്ലിനിലെ സ്റ്റില്ല്‌ഗോർഗൻ ബിസിനസ് പാർക്കിലെ കെട്ടിടത്തിൽ തീപിടുത്തം. പ്രദേശത്ത് ഒഴിഞ്ഞു കിടന്നിരുന്ന വെയർ ഹൗസിൽ ആയിരുന്നു തീപിടിത്തം ഉണ്ടയത്. അഗ്നിശമനസേനയും പോലീസും എത്തി തീ നിയന്ത്രണ…

ഷാർജ : യുഎഇയിലെ താമസ കെട്ടിടത്തിലെ തീപിടിത്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 3 പേർ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയാണ് മരിച്ചത്.…

തിരുവനന്തപുരം: കഴക്കൂട്ടം മേൽപ്പാലത്തിന് മുകളിൽ വാഹനാപകടം . ഫോൺ വിളിക്കാൻ വേണ്ടി വൺവേയിൽ നിർത്തിയിട്ട കാറിൽ അമിത വേഗത്തി എത്തിയ മറ്റ് രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഒരെണ്ണം…

കൊച്ചി: കോതമംഗലം കോഴിപ്പിള്ളി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും കയത്തിൽപ്പെട്ട് മുങ്ങിമരിച്ചു. ആര്യപ്പിള്ളിൽ അഭിയുടെ ഭാര്യ ജോമിനിയും മകൾ മരിയയുമാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്…

കൊച്ചി : കലൂരിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ബംഗാൾ സ്വദേശിക്ക് ദാരുണന്ത്യം. ഹോട്ടൽ ജീവനക്കാരനായ സുമിത്താണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. അതിൽ ഒരാളുടെ…