Browsing: 2nd T20I

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ചെപ്പോക്കിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 2 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും…