ഡബ്ലിൻ: ഐറിഷ് മന്ത്രിസഭയിൽ നിന്നും രാജിവച്ച് കൃഷി ഭക്ഷ്യവകുപ്പ് സഹമന്ത്രിയും കെറി ഡി.ഡിയുമായ മൈക്കൽ ഹീലി- റേ. ഇന്ധനവിലയ്ക്കെതിരെ സമരം ചെയ്യുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രാജി. ചൊവ്വാഴ്ച ആയിരുന്നു രാജി പ്രഖ്യാപനം.
ഇന്ധനവില വിഷയത്തിൽ ഇന്നലെ ഡെയിലിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസം ചർച്ച ചെയ്തിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുകയാണെന്ന് ഹീലി അറിയിച്ചത്.
Discussion about this post

