കൊച്ചി ; രാജ്യതലസ്ഥാനത്ത് കലാപം നടത്തുന്ന അക്രമികളെ പിന്തുണച്ചെത്തിച്ച മലയാള സിനിമാതാരങ്ങൾക്കെതിരെ നടൻ സന്തോഷ് പണ്ഡിറ്റ് . നടൻ ടോവിനോ, ദുൽഖർ സൽമാൻ , നടി പാർവ്വതി എന്നിവരടക്കം കലാപകാരികൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
എന്നാൽ ആയിരം ആളുകൾ പോലും ഇല്ലാത്ത സിനിമ സംഘടനയുടെ കുശുമ്പ്, അടിപിടി, കടിപിടി, പാര വെപ്പ് പോലുള്ള കുഞ്ഞു പ്രശ്നങ്ങൾ പോലും ഒരു മേശയുടെ ചുറ്റും ഇരുന്നു ചർച്ച ചെയ്ത് പരിഹരിക്കുവാൻ പറ്റാത്ത ചില സിനിമാക്കാർ ആണ് ഇന്ത്യയിലെ നീറ്റ് പ്രശ്നം പരിഹരിക്കേണ്ട രീതി ഇങ്ങനെയല്ല എന്നും പറഞ്ഞ് ഇറങ്ങി തിരിച്ചിരിക്കുന്നതെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത് .
ചിലരുടെ സിനിമ അടുത്ത ആഴ്ചയിൽ റിലീസ് ആകാനുണ്ട് അതിനായുള്ള ഇൻഡറക്ട് പ്രൊമോഷൻ ആണിതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. കേരളത്തിൽ ഇതിന് മുമ്പ് നടന്ന നേഴ്സ്മാരുടെ സമരം , ആശ വർക്കേഴ്സിന്റെ സമരം , പി എസ് സി വിദ്യാർത്ഥികളുടെ സമരം , മുനമ്പം സമരം സഹകരണ ബാങ്കിലെ കൊള്ള ഇതൊന്നും ഇപ്പോൾ നീറ്റിന്റെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്നവർ കേട്ടിട്ടേ ഇല്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം….

