ലക്നൗ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച അപകീർത്തിപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റവിമുക്തൻ . ഉത്തർപ്രദേശിലെ സുൽത്താൻപൂർ പ്രത്യേക കോടതിയുടേതാണ് വിധി.
കർണാടകയിലെ തെരഞ്ഞെടുപ്പിനിടെ 2018 ൽ പത്രസമ്മേളനത്തിലായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ബിജെപി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്ര നൽകിയ പരാതിയിലാണ് സുൽത്താൻപൂരിലെ എം പി / എം എൽ എ കോടതി കേസെടുത്തത്.
Discussion about this post

