ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വാഹനാപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
മാഗ്വേഴ്സ്ബ്രിഡ്ജിലെ ബെൽഫാസ്റ്റ് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Discussion about this post

