ഡബ്ലിൻ: ഷെൽബൺ എഫ്സി-ടോൾ പാർക്ക് കമ്യൂണിറ്റി ഹബ്ബ് പദ്ധതിയ്ക്കായുള്ള ധനസഹായം അംഗീകരിച്ചു. 9.2 മില്യൺ യൂറോയുടെ ധനസഹായം ആണ് അംഗീകരിച്ചത്. ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമിന് കീഴിൽ നീതിന്യായ വകുപ്പാണ് തുകയ്ക്ക് അംഗീകാരം നൽകിയത്.
2023 ലാണ് പദ്ധതിയുടെ അപേക്ഷ ലഭിച്ചത്. പിന്നീട് അംഗീകാരത്തിന് കാലതാമസം നേരിടുകയായിരുന്നു.
Discussion about this post

