ഡബ്ലിൻ: അയർലന്റിൽ നിന്നും വത്തിക്കാനിലേക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് കാർഡുകൾ അയച്ചു. നാലായിരത്തോളം പോസ്റ്റ്കാർഡുകളാണ് വത്തക്കാനിലേക്ക് അയച്ചത്. ഈ സേവനം തികച്ചും സൗജന്യമായിരുന്നു.
ഐറിഷ് ജനതയുടെ മനസിൽ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് പ്രത്യേക സ്ഥാനമാണ് ഉള്ളത്. അദ്ദേഹത്തിന്റെ വിയോഗം അയർലന്റിലെ ജനങ്ങളിൽ വലിയ ദു:ഖം ഉളവാക്കിയിരുന്നു.
Discussion about this post

