Browsing: post card

ഡബ്ലിൻ: അയർലന്റിൽ നിന്നും വത്തിക്കാനിലേക്ക്  ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് കാർഡുകൾ അയച്ചു. നാലായിരത്തോളം പോസ്റ്റ്കാർഡുകളാണ് വത്തക്കാനിലേക്ക് അയച്ചത്. ഈ സേവനം തികച്ചും സൗജന്യമായിരുന്നു.…