ഏകദേശം 50,000 കുടുംബങ്ങൾക്ക് ഒറ്റത്തവണയായി €420 ചൈൽഡ് ബെനിഫിറ്റ് പേയ്മെന്റ് ലഭിച്ചു . 2025-ൽ അവതരിപ്പിച്ച പദ്ധതിയുടെ ഭാഗമായി അയർലൻഡിലുടനീളമുള്ള കുടുംബങ്ങൾക്ക് ഈ പ്രയോജനം ലഭിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം പദ്ധതി ആരംഭിച്ചതിനുശേഷം, നവജാത ശിശുക്കൾക്കും ദത്തെടുത്ത കുട്ടികൾക്കുമായുള്ള Newborn Baby Grant ഏകദേശം 49,000 കുടുംബങ്ങൾക്ക് ലഭിച്ചു.നവജാത ശിശുവിന്റെയോ പുതുതായി ദത്തെടുക്കപ്പെട്ട കുട്ടിയുടെയോ ആവശ്യങ്ങൾ നിറവേറ്റുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനാണ് ഈ ഒറ്റത്തവണ പേയ്മെന്റ് നൽകുന്നത്.
Discussion about this post

