ഡബ്ലിൻ: ഈ മാസത്തെ മലയാളം കുർബാന ( റോമൻ) 16 ന് നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് പരിപാടി ആരംഭിക്കുക. എല്ലാ വിശ്വാസികളും കുർബാനയുടെ ഭാഗമാകണമെന്ന് സംഘാടകർ അറിയിച്ചു.
16 ന് ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിലാണ് കുർബാന നടക്കുക. ഉച്ചയ്ക്ക് ആരംഭിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ വൈകീട്ടോടെ അവസാനിക്കും.
Discussion about this post

