ഡബ്ലിൻ/ ബ്രസൽസ്: ഇറാനിലെ ഇസ്രായേൽ- അമേരിക്കൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലേക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടാകുമെന്ന് വിലയിരുത്തൽ. യൂറോപ്യൻ രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിരീക്ഷണം. ഇത് പ്രതിരോധിക്കാൻ രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു യോഗം. ജസ്റ്റിസ്, ആഭ്യന്തര മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് നീതിന്യായമന്ത്രി ജിം ഒ കെല്ലഗൻ പങ്കെടുത്തു.
Discussion about this post

