ഡബ്ലിൻ: സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 39 വയസ്സുള്ള ജോസഫ് ലാലറിമനെയാണ് ശിക്ഷിച്ചത് 2024 ജൂൺ 20 ന് ആയിരുന്നു ജോസഫ് സുഹൃത്ത് മൈക്കൽ റയാനെ കൊലപ്പെടുത്തിയത്.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ് സാരമായി പരിക്കേറ്റ മൈക്കൽ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ജോസഫിനെ അതിസാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്.
Discussion about this post

