ഗാൽവേ: ഗാൽവേ യൂണിവേഴ്സിറ്റി കൊണാച്ച് ജിഎഎ എയർഡോം പുനർനിർമ്മിച്ചു. ഒരു വർഷത്തിന് ശേഷം ബലൂണിന്റെ ആകൃതിയിലുള്ള ജിഎഎ എയർഡോം പുനർനിർമ്മിച്ചത്. ഇയോവിൻ കൊടുങ്കാറ്റിൽ ഇത് തകർന്നിരുന്നു.
മില്യൺ യൂറോകൾ ചിലവിട്ട് നിർമ്മിച്ച എയർഡോം 2021 ൽ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. അന്നത്തെ ജിഎഎ പ്രസിഡന്റ് ലാറി മക്കാർത്തിയായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്പോർട്സ് ഡോം ആണ് ഇത്. രണ്ടായിരത്തിലധികം കാണികളെ ഉൾക്കൊള്ളാൻ ഈ ഡോമിന് കഴിയും.
Discussion about this post

