വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അടിയന്തിരയോഗം ചേരാൻ കൃഷിവകുപ്പ്. പ്രതിരോധ മാർഗ്ഗങ്ങളും മറ്റ് നടപടികളും ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം. വെക്സ്ഫോർഡിലെ ഒരു കന്നുകാലി കൂട്ടത്തിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
രണ്ടാമത്തെ അടിയന്തിരയോഗമാണ് ചേരുന്നത്. ഇത് കന്നുകാലി കയറ്റുമതിയെ സ്വാധീനിക്കും. ഇതും യോഗത്തിൽ പ്രധാന ചർച്ചാ വിഷയം ആകും. കിഴക്കൻ മേഖലയിലെ ഒരു ഫാമിലെ കന്നുകാലികൾക്കിടയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
Discussion about this post

