കോർക്ക്: യൂറോപ്യൻ പര്യടനം റദ്ദാക്കി ഗായകൻ നീൽ യംഗ്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് യൂറോപ്പിലൂടനീളമുള്ള പരിപാടികൾ റദ്ദാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 80 വയസ്സുള്ള അദ്ദേഹം ജൂണിൽ ആയിരുന്നു യൂറോപ്യൻ പര്യടനം പ്രഖ്യാപിച്ചിരുന്നത്.
കോർക്കിലെ പരിപാടിയുൾപ്പെടെ നേരത്തെയുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിരുന്നു. യൂറോപ്യൻ പര്യടനം റദ്ദാക്കിയ സാഹചര്യത്തിൽ കോർക്കിലും അദ്ദേഹം എത്തില്ല.
Discussion about this post

