കോർക്കിൽ എത്തില്ല; നീൽ യംഗ് യൂറോപ്യൻ പര്യടനം റദ്ദാക്കി Entertainment February 8, 2026 കോർക്ക്: യൂറോപ്യൻ പര്യടനം റദ്ദാക്കി ഗായകൻ നീൽ യംഗ്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് യൂറോപ്പിലൂടനീളമുള്ള പരിപാടികൾ റദ്ദാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 80 വയസ്സുള്ള അദ്ദേഹം ജൂണിൽ ആയിരുന്നു…