ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ്, കാസർകോട് നീലേശ്വരത്തെ പള്ളിക്കര കുടുംബാംഗമായ പി മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. സുപ്രിയ ടെക്സ്റ്റൈൽസിന്റെ ഉടമയായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും റിപ്പോർട്ട്.
സിനിമാ ജീവിതത്തിന്റെ ആദ്യ നാളുകളിൽ കാവ്യയ്ക്കൊപ്പം സജീവ സാന്നിധ്യമായി പിതാവ് ഉണ്ടായിരുന്നു. ഭാര്യ: ശ്യാമള. മകൻ: മിഥുൻ. (ഓസ്ട്രേലിയ), മരുമകൾ: റിയ (ഓസ്ട്രേലിയ), മരുമകൻ ; നടൻ ദിലീപ്.
Discussion about this post