ഡബ്ലിൻ: ഡബ്ലിൻ ഉൾപ്പെടെയുള്ള കൗണ്ടികളിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്നുള്ള യെല്ലോ വാണിംഗ്. ഇന്നലെ രാത്രി 10 മണിയോടെയാണ് 12 മണിക്കൂർ നീളുന്ന യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ 10 മണിവരെ ഈ വാണിംഗ് തുടരും.
ലെയ്ൻസ്റ്റർ, മുൻസ്റ്റെർ എന്നീ മേഖലകളും ഗാൽവേയും ഉൾപ്പെടുന്ന 19 കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഈ കൗണ്ടികളിൽ അതികഠിനമായ മൂടൽ മഞ്ഞായിരിക്കും ഉണ്ടായിരിക്കുക എന്നാണ് മെറ്റ് ഐറാൻ അറിയിച്ചിരിക്കുന്നത്. മൂടൽ മഞ്ഞ് കാഴ്ച മറയ്ക്കുന്നതിന് കാരണമാകും. ഇതേ തുടർന്നാണ് വാണിംഗ് പുറപ്പെടു
Discussion about this post

