ബെൽഫാസ്റ്റ് : ഇമിറ്റേഷൻ സ്ഫോടക വസ്തുക്കളും തോക്കുകളും കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വിക്ടർ പ്ലേസിലെ താമസക്കാരാണ് ഇരുവരും. ഇവരുടെ ഫ്ളാറ്റിൽ തോക്കുകളും സ്ഫോടക വസ്തുക്കളും ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. 42 വയസ്സുള്ള പുരുഷനെയും 38 വയസ്സുള്ള സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.
Discussion about this post

